ഒക്ടോബര്‍ ഒന്ന് കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മദിനത്തില്‍ സി.പി.ഐ(എം) പഴഞ്ഞി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ പ്രഭാത ഭേരിയോടുകൂടി കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എന്‍ കെ ഹരിദാസന്‍ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി എ എ മണികണ്ഠന്‍, കെ.കെ.സുനില്‍കുമാര്‍, എ.കെ.സതീശന്‍, പി.സി.ചന്ദ്രന്‍, മിന്റ്റോ റെന്നി എന്നിവര്‍ നേതൃത്വം നല്‍കി. പഴഞ്ഞി ലോക്കല്‍ കമ്മറ്റിയുടെ കീഴിലുള്ള 10 ബ്രാഞ്ചുകളിലും കോടിയേരി ബാലകൃഷണന്‍ അനുസ്മരണവും നടത്തി.
ADVERTISEMENT