26.8 C
Kunnamkulam
Monday, August 3, 2026
Home CCTV Desk കുന്നംകുളം ഉപജില്ല കലോത്സവത്തില്‍ മികച്ച ശബ്ദവും വെളിച്ചവും ഒരുക്കി കൂനംമൂച്ചി എം ബി ബെയ്‌സ് ഇവന്റ്‌സ്

കുന്നംകുളം ഉപജില്ല കലോത്സവത്തില്‍ മികച്ച ശബ്ദവും വെളിച്ചവും ഒരുക്കി കൂനംമൂച്ചി എം ബി ബെയ്‌സ് ഇവന്റ്‌സ്

കുന്നംകുളം ഉപജില്ല കലോത്സവത്തില്‍ മികച്ച ശബ്ദവും വെളിച്ചവും ഒരുക്കി കൂനംമൂച്ചി എം ബി ബെയ്‌സ് ഇവന്റ്‌സ്. സമാപന സമ്മേളനത്തില്‍
കുന്നംകുളം എഇഒ എ. മൊയ്തീനില്‍ നിന്ന്
എം ബി ബെയ്‌സ് ഇവന്റസ് ഉടമ ബാബുപോള്‍ മൊമന്റോ ഏറ്റുവാങ്ങി. 10 വര്‍ഷത്തിലധികമായി ഉപജില്ല, ജില്ല കലോത്സവങ്ങളില്‍ ശബ്ദവും വെളിച്ചവും നല്‍കി പരിചയമുള്ള എം ബി ബെയ്‌സ് ഇവന്റസ് ശബ്ദ വെളിച്ച സംവിധാനങ്ങള്‍ മികവുറ്റ രീതിയിലാണ് ഒരുക്കിയത്. 15 വേദികളിലാണ് ഒരേസമയം വിവിധ മത്സരങ്ങള്‍ നടന്നത്. എല്ലാ സ്‌റ്റേജുകളിലും കുറ്റമറ്റ രീതിയില്‍ ടെക്‌നിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കിയതിനാണ് ആദരം.

 

ADVERTISEMENT
error: Content is protected !!