28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery കൂനംമൂച്ചി ഇടവക ദൈവാലയത്തിന്റെ ശതാബ്ദി വര്‍ഷ ആഘോഷ സമാപനവും ഇടവക സ്ഥാപന തിരുനാളും വ്യാഴാഴ്ച്ച

കൂനംമൂച്ചി ഇടവക ദൈവാലയത്തിന്റെ ശതാബ്ദി വര്‍ഷ ആഘോഷ സമാപനവും ഇടവക സ്ഥാപന തിരുനാളും വ്യാഴാഴ്ച്ച

1924-ല്‍ സ്ഥാപിതമായ കൂനംമുച്ചി സെന്റ്. ഫ്രാന്‍സിസ് സേവിയേഴ്സ് ഇടവക ദൈവാലയത്തിന്റെ ശതാബ്ദി വര്‍ഷ ആഘോഷ സമാപനവും, 100-ാമത് ഇടവക സ്ഥാപന തിരുന്നാളും, നവീകരിച്ച മോണ്ടകത്തിന്റെ വെഞ്ചിരിപ്പും ആഗസ്റ്റ് 15ന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് നടന്ന വൈദിക സന്യസ്ത സംഗമത്തിന് കൂനംമൂച്ചി ഇടവകാംഗങ്ങളായ, ഇടവകയില്‍ നിന്നും മാമോദീസ സ്വീകരിച്ച, ഇടവകയില്‍ സേവനം ചെയ്ത എല്ലാ വൈദികരും സിസ്റ്റേഴ്സും പങ്കെടുത്തു. സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ വി.കുര്‍ബാനക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!