കെ.എസ്.ഇ.ബി. അറിയിപ്പ്

561

ഗുരുവായൂര്‍ 110 കെ.വി.സബ്സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ 22/7/24 തിങ്കളാഴ്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 6 മണി വരെ ഗുരുവായൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം പൂര്‍ണമായോ, ഭാഗീകമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.