11 കെ.വി ലൈന്‍ വലിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ കെ.എസ്.ഇ.ബി ഗുരുവായൂര്‍ സെക്ഷന്റെ പരിധിയില്‍ ചൊവ്വാഴ്ച്ച രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം പൂര്‍ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി ഗുരുവായൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ADVERTISEMENT