27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Guruvayur കെ.എസ്.എസ്.പി.യു ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് 193,502 രൂപ നല്‍കി

കെ.എസ്.എസ്.പി.യു ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് 193,502 രൂപ നല്‍കി

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 193,502 രൂപ നല്‍കി. എന്‍.കെ.അക്ബര്‍ എം.എല്‍.എ ഏറ്റുവാങ്ങി. എം.രവീന്ദ്രന്‍, പി.വി.ബാലചന്ദ്രന്‍, പി.ഐ.സൈമണ്‍, ജോര്‍ജ് പോള്‍ നീലങ്കാവില്‍, പി.ശിവദാസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!