29.8 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം; മുണ്ടത്തിക്കോട് യൂണിറ്റിൽ പതാക ദിനം ആചരിച്ചു

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം; മുണ്ടത്തിക്കോട് യൂണിറ്റിൽ പതാക ദിനം ആചരിച്ചു

32

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ദിനം മുണ്ടത്തിക്കോട് യൂണിറ്റ് ആചരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എ.സ്‌കറിയ പതാക ഉയര്‍ത്തി. സെക്രട്ടറി വി.കെ.പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എം.കെ.മുഹമ്മദ്ക്കുട്ടി ഹാജി വിശദീകരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജൂ മാരാത്ത്, ബ്ലോക്ക് കമ്മിറ്റി അംഗം വി.എസ്. ഗോവിന്ദസ്വാമി, ട്രഷറര്‍ സി.എസ്.സുഹറാബി, സി.എല്‍.പിയുസ് എന്നിവര്‍ സംസാരിച്ചു. മെയ് 19,20,21 തീയതികളില്‍ കോഴിക്കോടാണ് സംസ്ഥാന സമ്മേളനം.

ADVERTISEMENT
error: Content is protected !!