29.8 C
Kunnamkulam
Sunday, September 27, 2026
Home CCTV Desk അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം സ്വന്തമാക്കി ഷബീര്‍ എം.എസ്

അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം സ്വന്തമാക്കി ഷബീര്‍ എം.എസ്

52

വടക്കേകാടിന്റെ അഭിമാനമായി ഷബീര്‍ എം.എസ്.അന്താരാഷ്ട്ര ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകാരം സ്വന്തമാക്കി. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരമായ അഭിനന്ദന പുരസ്‌കാരം നേടി വടക്കേകാട് സ്വദേശിയായ ഷബീര്‍ എം. എസ്. ശ്രദ്ധേയനായി. വിവിധ മേഖലകളില്‍ അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളും സംഭാവനകളും പരിഗണിച്ചാണ് ഈ അംഗീകാരം. സഹപ്രവര്‍ത്തകരുംസുഹൃത്തുക്കളും അദ്ദേഹത്തെ അഭിനന്ദിച്ചു.

ADVERTISEMENT
error: Content is protected !!