29.2 C
Kunnamkulam
Wednesday, August 12, 2026
Home CCTV Desk പ്രതിഷേധ ധര്‍ണ്ണ നടത്തി

പ്രതിഷേധ ധര്‍ണ്ണ നടത്തി

60

സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സബ് സ്റ്റാഫ് കാറ്റഗറി തസ്തികയില്‍ നിയമനം നടത്തുക, തൊഴിലാളി പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 25,26 തീയതികളില്‍ സ്റ്റേറ്റ് ബാങ്ക് ദേശീയ പണിമുടക്കിനോട് അനുബന്ധിച്ചാണ് ധര്‍ണ്ണ നടത്തിയത്. സംഘടന മേഖല സെക്രട്ടറി മഹേഷ് വൈക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം പ്രജിത്ത് സംസാരിച്ചു.

ADVERTISEMENT
error: Content is protected !!