24.9 C
Kunnamkulam
Friday, August 14, 2026
Home CCTV Desk ഈ വര്‍ഷത്തെ ‘ഓര്‍മ്മ’ പുരസ്‌കാരം കഥകളി നടന്‍ പീശപ്പിള്ളി രാജീവന്

ഈ വര്‍ഷത്തെ ‘ഓര്‍മ്മ’ പുരസ്‌കാരം കഥകളി നടന്‍ പീശപ്പിള്ളി രാജീവന്

45

ഈ വര്‍ഷത്തെ ഓര്‍മ്മ പുരസ്‌കാരം കഥകളി നടന്‍ പീശപ്പിള്ളി രാജീവന് സമര്‍പ്പിക്കും. കഥകളി നടന്‍ കോട്ടക്കല്‍ ശിവരാമന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബവും, കാറല്‍മണ്ണ വാഴേങ്കട കുഞ്ചു നായര്‍ ട്രസ്റ്റും ചേര്‍ന്നാണ് പുരസ്‌കാരം നല്‍കുന്നത്. കോട്ടക്കല്‍ ശിവരാമന്റെ ചരമദിനമായ ജൂലൈ പത്തൊമ്പതിനു കുഞ്ചുനായര്‍ ട്രസ്റ്റ് ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഇരുപത്തിരണ്ടായിരത്തി ഇരുനൂററി ഇരുപത്തി രണ്ടു രൂപയും (22,222) പ്രശസ്തി പത്രവുമടങ്ങുന്ന ഓര്‍മ്മ പുരസ്‌കാരം പീശപ്പിള്ളി രാജീവിന് സമര്‍പ്പിക്കും.

ADVERTISEMENT
error: Content is protected !!