27 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu കെ.എസ്.യു കാട്ടാകാമ്പാല്‍ മണ്ഡലം സമ്മേളനം നടത്തി

കെ.എസ്.യു കാട്ടാകാമ്പാല്‍ മണ്ഡലം സമ്മേളനം നടത്തി

കെ.എസ്.യു കാട്ടാകാമ്പാല്‍ മണ്ഡലം സമ്മേളനം നടത്തി. കെ.എസ്.യു തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി റാഷിദ് പെരുന്തിരുത്തി അധ്യക്ഷതയില്‍ നടന്ന യോഗം ബ്ലോക്ക് വൈസ് പ്രസിഡന്റ് എം എസ് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കെ.എസ്.യു കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട് പുതുതായി തെരഞ്ഞെടുത്ത മണ്ഡലം കമ്മിറ്റി ഭാരവാഹികളേയും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു. മണ്ഡലം പ്രസിഡണ്ടായി അന്‍വര്‍ കെ. എച്ച്, ജനറല്‍ സെക്രട്ടറിയായി രാഹുല്‍ പള്ളിക്കര, വൈസ് പ്രസിഡന്റ് ഹൃതിക്കിനെയും തിരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!