27 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur ഫാത്തിമ മാതാ ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷം ഭക്തി സാന്ദ്രമായി

ഫാത്തിമ മാതാ ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷം ഭക്തി സാന്ദ്രമായി

വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമ മാതാ ദേവാലയത്തിലെ തിരുന്നാള്‍ ആഘോഷം ഭക്തി സാന്ദ്രമായി. കൂടുതുറക്കല്‍ ശുശ്രൂഷ, വി. കുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവക്ക് ഫാ. ബില്‍ജു വാഴപ്പിള്ളി കാര്‍മികത്വം വഹിച്ചു. രാത്രി അമ്പ് സമാപനം, വിശുദ്ധ കുരിശ്ശിന്റ ആശീവാദം, വര്‍ണ്ണക്കാഴ്ച്ച എന്നിവ നടന്നു. തിരുന്നാള്‍ ദിവസം ആഘോഷകരമായ പാട്ടുകുര്‍ബ്ബാനക്ക് പാവറട്ടി ഇടവക നവ വൈദികന്‍ ഫാ.എല്‍ദോസ് ചിറമ്മല്‍ മുഖ്യ കാര്‍മ്മികനായി.

ADVERTISEMENT
error: Content is protected !!