Obituary News ചെമ്മണ്ണൂര്‍ പരേതനായ മുണ്ടന്‍ ഭാര്യ കുഞ്ഞിമോള്‍ നിര്യാതയായി April 23, 2026 39 FacebookXPinterestWhatsApp ചെമ്മണ്ണൂര്‍ പരേതനായ മുണ്ടന്‍ ഭാര്യ കുഞ്ഞിമോള്‍ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കുന്നംകുളം നഗരസഭാ ക്രിമിറ്റോറിയത്തില്‍ നടത്തും. വേലായുധന്‍, കൃഷ്ണന്‍കുട്ടി, ലളിത, മോഹനന്‍, ചന്ദ്രന്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT