27.1 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Guruvayur നാലാമത് മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ”സംസ്‌കൃതി” പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

നാലാമത് മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ”സംസ്‌കൃതി” പുരസ്‌കാരം വിദ്യാധരന്‍ മാസ്റ്റര്‍ക്ക്

61

നാലാമത് മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക ”സംസ്‌കൃതി” പുരസ്‌കാരം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ ഗുരുവായൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ പത്തിന് വൈകിട്ട് മൂന്നിന് ഗുരുവായൂര്‍ കൃഷ്ണവത്സം റീജന്‍സിയില്‍ നടക്കുന്ന സമാദരണ സദസ്സില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ പുരസ്‌കാരം സമ്മാനിക്കും.

ADVERTISEMENT
error: Content is protected !!