പോര്‍ക്കുളം ചേപ്പാട്ട് പറമ്പില്‍ പാസ്റ്റര്‍ രാഘവന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ (70) നിര്യാതയായി

പോര്‍ക്കുളം ചേപ്പാട്ട് പറമ്പില്‍ പാസ്റ്റര്‍ രാഘവന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ (70) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ദി പെന്തക്കോസ്ത് മിഷന്‍ സഭാ സെമിത്തേരിയില്‍. സുരേഷ്, ബിന്ദു, സിന്ധു എന്നിവര്‍ മക്കളാണ്.

ADVERTISEMENT