28.1 C
Kunnamkulam
Saturday, September 19, 2026
Home CCTV Desk കെട്ടിട നിര്‍മാണത്തിനെത്തിച്ച ലോറി കാനയിലേക്ക് മറിഞ്ഞ് അപകടം

കെട്ടിട നിര്‍മാണത്തിനെത്തിച്ച ലോറി കാനയിലേക്ക് മറിഞ്ഞ് അപകടം

110

ചൊവ്വല്ലൂര്‍പ്പടിയില്‍ കെട്ടിട നിര്‍മാണത്തിനെത്തിച്ച ലോറി സമീപത്തെ കാനയിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച കാലത്താണ് കെട്ടിട നിര്‍മാണത്തിനുള്ള കോണ്‍ക്രീറ്റ് മിശ്രിതവുമായി എത്തിയ വലിയ ടാങ്കര്‍ ലോറി കാനയിലേക്ക് മറിഞ്ഞത്. സംഭവത്തില്‍ ആളപായമില്ല. രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!