ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; 2 പേര്‍ക്ക് പരിക്ക്

 

കുന്നംകുളം സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. 2 പേര്‍ക്ക് പരിക്കേറ്റു.കോട്ടപ്പടി സ്വദേശി ജയദേവ്, കല്ലുംപുറം സ്വദേശി മനുമോഹന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT