28.1 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kunnamkulam കുന്നംകുളം കോണ്‍ഗ്രസ് കര്‍ഷകദിനാചരണം

കുന്നംകുളം കോണ്‍ഗ്രസ് കര്‍ഷകദിനാചരണം

29

കര്‍ഷക കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കര്‍ഷകദിനാചരണം കെ.പി.സി.സി. മെമ്പര്‍ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ. വിനയകുമാരന്‍ അധ്യക്ഷനായി. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.ബി. രാജീവ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ദേവസി, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി.ആര്‍. അനില്‍ദാസ്, ടി.എന്‍. നമ്പീശന്‍, കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഐ. തോമസ്, കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി വി.എസ്. ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!