28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് സമ്മേളനം തുടങ്ങി

ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് സമ്മേളനം തുടങ്ങി

 

കല്ലുംപുറം വിദ്യ ഹാളില്‍ സജ്ജമാക്കിയ ബാബു എം പാലിശേരി നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ ബ്ലോക്ക് പ്രസിഡന്റ് ഹസ്സന്‍ കല്ലുംപുറം പതാക ഉയര്‍ത്തി.തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.ജില്ലാ സെക്രട്ടറി കെ എസ് റോസല്‍ രാജ് പുഷ്പ ചക്രം സമര്‍പ്പിച്ചു. പ്രതിനിധി സമ്മേളനം റോസല്‍ രാജ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് സെക്രട്ടറി നിധിന്‍ വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ADVERTISEMENT
error: Content is protected !!