കലോത്സവത്തിന് ആതിഥ്യമരുളുന്ന ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ രാവിലെ 8.30 ന് കുന്നംകുളം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ.മൊയ്തീന്‍ പതാക ഉയര്‍ത്തി. ഗവ.ഗേള്‍സ് ഹയര്‍ എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ വി.ബി ശ്യാം, നഗരസഭ കൗണ്‍സിലര്‍മാരായ ലെബീബ് ഹസന്‍, മിനിമോണ്‍സി, നില്‍ ടോം, സി.സി ഷെറി എന്നിവര്‍ പങ്കെടുത്തു
ADVERTISEMENT