രണ്ടു ദിവസങ്ങളിലായി നടക്കുന്ന കുന്നംകുളം വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവത്തിന് അക്കിക്കാവ് ടി .എം .വി എച്ച്. എസ് എസ് സ്‌കൂളില്‍ തുടക്കമായി. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തി പരിചയ ഐടി മേളയില്‍ ഉപജില്ലയില്‍ നിന്ന് 105 സ്‌കൂളുകളില്‍ നിന്നായി 3500 വിദ്യാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
ADVERTISEMENT