ഒക്ടോബര്‍ 6 മുതല്‍ 11 വരെ കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ നടന്നുവന്നിരുന്ന കുന്നംകുളം ഉപജില്ല കായികമേള സമാപിച്ചു.സമാപന യോഗം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു.