കുന്നംകുളം റോട്ടറി ക്ലബ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

69

കുന്നംകുളം റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളായി ആനന്ദന്‍ കെ.വി – പ്രസിഡന്റ്, അഡ്വ. ബാബു മങ്ങാടന്‍ – സെക്രട്ടറി, മഹേന്ദ്രന്‍ പി എസ്സ് – ട്രഷറര്‍ എന്നിവര്‍ ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് ഡെന്നി വി.കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ നോമിനി റോട്ടേറിയന്‍ ജോഷി ചാക്കോ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ ഹരീന്ദ്രനാഥ് എ.കെ പുതിയ റോട്ടറി അംഗങ്ങളെ അവരോധിച്ചു.