26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam സ്മരണചാരിറ്റബിള്‍ ട്രസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് നടത്തി

സ്മരണചാരിറ്റബിള്‍ ട്രസ്റ്റ് ബോധവല്‍ക്കരണ ക്ലാസ് നടത്തി

27

പുന്നയൂര്‍കുളം കുന്നത്തൂര്‍ സ്മരണചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയവരുന്ന പ്രതിമാസ ചര്‍ച്ചയില്‍ വിഷ പാമ്പുകളും, കടിയേറ്റാല്‍ ചെയ്യേണ്ട മാര്‍ഗങ്ങളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് നടത്തി.ഫോട്ടോഗ്രാഫര്‍കൂടിയായ മെഹബൂബ് പാമ്പുകളുടെ ഫോട്ടോ സഹിതം വിശദീകരിച്ച് ക്ലാസെടുത്തു. ഷാജന്‍ വാഴപ്പുള്ളി, എ . കെ. സതീഷ് കുമാര്‍, രാജേഷ് കാടാമ്പുള്ളി, എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!