26.3 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ

274

വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരുകയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്.

ADVERTISEMENT
error: Content is protected !!