28.2 C
Kunnamkulam
Sunday, July 26, 2026
Home Bureaus Perumpilavu സയന്‍സ് ക്ലബ്കളുടെ ഉദ്ഘാടനവും ശാസ്ത്ര പരീക്ഷണ ശില്പശാലയും സംഘടിപ്പിച്ചു

സയന്‍സ് ക്ലബ്കളുടെ ഉദ്ഘാടനവും ശാസ്ത്ര പരീക്ഷണ ശില്പശാലയും സംഘടിപ്പിച്ചു

പെരുമ്പിലാവ് ടി എം വി എച്ച് എസ് ഹൈസ്‌കൂളില്‍ സയന്‍സ് ക്ലബ്കളുടെ ഉദ്ഘാടനവും ശാസ്ത്ര പരീക്ഷണ ശില്പശാലയും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി കെ നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാജു ഡേവിഡ് അധ്യക്ഷത വഹിച്ചു. റിട്ടയര്‍ അധ്യാപകരായ പോള്‍സണ്‍ ,ബാബു ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ശാസ്ത്ര പരീക്ഷണ ശില്പശാലയും നടത്തി.ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ മുനീര്‍ സീനിയര്‍ അധ്യാപിക പി ടി ലീജ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!