ആനക്കല്ല് ലാസിയോ ക്ലബ് സംഘടിപ്പിച്ച ആനക്കല്ല് പ്രീമിയര്‍ ലീഗ് സീസണ്‍ 2 വെറ്ററന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തിപ്പിലശ്ശേരി ടര്‍ഫില്‍ വെച്ച് നടന്നു. ടൂര്‍ണമെന്റ്ല്‍ ഗില്ലി ബോയ്‌സ് ആനക്കല്ല് ജേതാക്കളായി. ലാസിയോ ആനക്കല്ല് റണേഴ്‌സ് കീരീടത്തിനും അര്‍ഹരായി. മികച്ച ടീം ആയി ചോയ്‌സിനേയും തിരഞ്ഞെടുത്തു. 30 വയസ്സിനു മുകളില്‍ വരുന്ന 36ല്‍ പരം പ്ലയേയ്സ് അണിനിരണ ടൂര്‍ണമെന്റില്‍ ലാസിയോ, ഗില്ലി,നിനവ്,ചോയ്‌സ് എന്നീ ടീമുകള്‍ അണിനിരന്നു.