Obituary News കാണിപ്പയ്യൂര്‍ മേക്കപ്പാട്ട് വേലായുധന്‍ ഭാര്യ ലക്ഷ്മി നിര്യാതയായി April 27, 2026 94 FacebookXPinterestWhatsApp കാണിപ്പയ്യൂര്‍ പാല്‍ സൊസൈറ്റിക്ക് സമീപം പരേതനായ മേക്കപ്പാട്ട് വേലായുധന്‍ ഭാര്യ ലക്ഷ്മി നിര്യാതയായി. 86 വയസ്സായിരുന്നു. സംസ്‌കാരം ബുധന്‍ രാവിലെ 11 മണിക്ക് നടത്തും. സുബ്രഹ്‌മണ്യന്‍, സുന്ദരി,അജിതന്‍, പരേതനായ നാരായണന്‍, വനജ, സുരഭി എന്നിവര്‍ മക്കളാണ്. ADVERTISEMENT