26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu ചാലിശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തി

ചാലിശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തി

75

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാലിശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തി. ചാലിശ്ശേരി ഹൈസ്‌കൂള്‍ ജങ്ഷനില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ടി കെ സുധീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി കെ.എ. പ്രയാണ്‍, 15-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ആനി വിനു, 14-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി എ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. പര്യടനത്തില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗം സി.സ്മൃതി, 15-ാം വാര്‍ഡ് കണ്‍വീനര്‍ കെ.ജി സണ്ണി, സൈമണ്‍, വാര്‍ഡ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!