ബാലസംഘം പന്നിത്തടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മരത്തംകോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ബാലസംഘം പന്നിത്തടം കണ്‍വീനര്‍ വി ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡണ്ട് നിവേദിക അധ്യക്ഷത വഹിച്ചു.
ADVERTISEMENT