BureausVelur ബെക്കാവോ വേലൂര്‍ ഫൈസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെഗാ ബോയ്‌സ് വിജയികളായി May 14, 2026 47 FacebookXPinterestWhatsApp കുറുമാല്‍ ഗ്രൗണ്ടില്‍ നടന്ന ബെക്കാവോ വേലൂര്‍ ഫൈസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെഗാ ബോയ്‌സ് വിജയികളായി. എഫ്.സി. കുറുമാല്‍ റണ്ണറപ്പായി.ആകെ ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ADVERTISEMENT