24.3 C
Kunnamkulam
Tuesday, August 11, 2026
Home CCTV Desk കസേരകള്‍ മാറി പോര്, വീണ്ടും വിഡി V/S പിണറായി; പ്രതിപക്ഷത്തെ പിണറായി വിജയന്‍ നയിക്കും

കസേരകള്‍ മാറി പോര്, വീണ്ടും വിഡി V/S പിണറായി; പ്രതിപക്ഷത്തെ പിണറായി വിജയന്‍ നയിക്കും

80

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയന്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.

 

ADVERTISEMENT
error: Content is protected !!