24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Kunnamkulam കുന്നംകുളം ലോയേഴ്‌സ് ക്ലബ് നേതൃത്വത്തില്‍ ഏകദിന സെമിനാര്‍ ശനിയാഴ്ച.

കുന്നംകുളം ലോയേഴ്‌സ് ക്ലബ് നേതൃത്വത്തില്‍ ഏകദിന സെമിനാര്‍ ശനിയാഴ്ച.

104

കുന്നംകുളം ലോയേഴ്‌സ് ക്ലബ് നേതൃത്വത്തില്‍ തെളിവ് കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യം: നിയമ തത്വങ്ങളില്‍ നിന്ന് കോടതി നടപടികളിലേക്ക് ( “Evidence Mastery – Theory to Court Room”) എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 5.00 വരെ കുന്നംകുളം ചെമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടക്കുന്ന സെമിനാറില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ.ജോണ്‍ എസ്.റാല്‍ഫ് ക്ലാസ്സ് നയിക്കും. എവിഡന്‍സ് നിയമത്തിന്റെ സിദ്ധാന്തപരവും പ്രായോഗികവുമായ വശങ്ങള്‍ കോടതി നടപടികളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന സെമിനാറിന് കുന്നംകുളം ലോയേഴ്‌സ് ക്ലബ് പ്രസിഡന്റ് അഡ്വ.ജ്യോതിലക്ഷ്മി, സെക്രട്ടറി അഡ്വ.നെര്‍മ, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!