എല്‍.ഐ.സി.ഏജന്റ്‌സ് ഫെഡറേഷന്റെ 39-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു

എല്‍.ഐ.സി.ഏജന്റ്‌സ് ഫെഡറേഷന്റെ 39-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. കുന്നംകുളം എല്‍.ഐ.സി. ഓഫീസിന് മുന്‍പില്‍ നടന്ന മുതിര്‍ന്ന നേതാക്കളായ ആയ പി.വി.ജയിംസ്, സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്. പതാക ഉയര്‍ത്തി. എല്‍.എല്‍.ഐ.എ.എഫ്. കുന്നംകുളം ബ്രാഞ്ച് പ്രസിഡണ്ട് കെ.എ. റാഫേല്‍ അധ്യക്ഷനായി. ഫെഡറഷന്‍ നേതാക്കളായ വി. വിശ്വനാഥന്‍, എന്‍.എ. നൗഷാദ്, പി.എ. രാഫേല്‍, ടി. ഐ.ജോണ്‍സണ്‍, ഗിരീഷ് കുമാര്‍, കെ.സി.ഗിരിജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മധുര വിതരണവും നടന്നു.

ADVERTISEMENT