ലൈറ്റ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക പിന്‍തുണ അറിയിച്ച് പോര്‍ക്കുളം കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി നടത്തിയ ലൈറ്റ് നൈറ്റ് മാര്‍ച്ചില്‍ മണ്ഡലം പ്രസിഡണ്ട് ബാലചന്ദ്രന്‍ വിവി, ബ്ലോക്ക് വൈസ് പ്രസിഡണ്ട്മാരായ തമ്പിമാസ്റ്റര്‍ കെ എ ജോതിഷ് ബ്ലോക്ക് സെക്രട്ടറിമാരായ പ്രവീന്‍ അക്കിക്കാവ് കെ ഷൈല ജ , വി ആര്‍ അനില്‍ ദാസ് അബ്ദുള്‍ നാസര്‍ കെ കെ രതീഷ്, ബെന്നി സി വി മുതല്‍ പേര്‍ നേത്ത്വം നല്‍കി.

ADVERTISEMENT