കടവല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കും പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസും ചേര്‍ന്ന് നടത്തുന്ന ലിങ്കേജ് ലോണ്‍ മേള ആരംഭിച്ചു. കുടുംബശ്രീയുടെ വാര്‍ഷിക വരുമാനത്തിന്റെ നാലിരട്ടി തുകയാണ് സഹകരണ ബാങ്ക് ലിങ്ക് ലോണായി നല്‍കുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ലോണ്‍ മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു.
ADVERTISEMENT