നവംബര്‍ 12 മുതല്‍ 15 വരെയുള്ള തീയതികളില്‍ നടക്കുന്ന കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് മത്സരാടിസ്ഥാനത്തില്‍ ലോഗോ ക്ഷണിക്കുന്നു. കുന്നംകുളം ഉപജില്ലയില്‍പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തയ്യാറാക്കിയ ലോഗോ നവംബര്‍ ഒന്നിനകം പബ്ലിസിറ്റി കണ്‍വീനര്‍ക്ക് അയച്ചുകൊടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 99 61 12 37 27 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ADVERTISEMENT