രണ്ടര കിലോ കഞ്ചാവുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചൂണ്ടല്‍ സ്വദേശി പിടിയില്‍

പോക്‌സോ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചൂണ്ടല്‍ സ്വദേശിയെ രണ്ടര കിലോ കഞ്ചാവുമായി കുന്നംകുളം റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ തായങ്കാവ് സ്വദേശി ചൂണ്ടപുരക്കല്‍ വീട്ടില്‍ മനോജിനെയാണ് (48) എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ADVERTISEMENT
Malaya Image 1

Post 3 Image