31.3 C
Kunnamkulam
Sunday, October 4, 2026
Home Bureaus Chavakkad എം.എ. ബേബിയുടെ അറസ്റ്റ്: അണ്ടത്തോടില്‍ പ്രതിഷേധ പ്രകടനം നടത്തി

എം.എ. ബേബിയുടെ അറസ്റ്റ്: അണ്ടത്തോടില്‍ പ്രതിഷേധ പ്രകടനം നടത്തി

17

സി പി ഐ എം ജനറല്‍ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അണ്ടത്തോട് സെന്ററില്‍ പ്രകടനം നടത്തി. ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എ ഡി ധനീപ് ഉദ്ഘാടനം ചെയ്തു.എം കെ ബക്കര്‍ അധ്യക്ഷത വഹിച്ചു. എം ടി ശ്രീനിവാസന്‍, സുബീന രഘുനാഥ്, ടി എച്ച് അന്‍സാര്‍, തുടങ്ങിയവര്‍സംസാരിച്ചു.
സിനോജ് മുപ്പടത്ത്, സെലീന മൊയ്തീന്‍ കോയ, അഷറഫ് കാക്കനാത്ത്, മണി ബാഹുലേയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

ADVERTISEMENT
error: Content is protected !!