മഹിളാ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് ലെവല്‍ ഏകദിന ക്യാമ്പ് ‘സാഹസ്’ ശനിയാഴ്ച്ച പാറേമ്പാടം ചോയ്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. മുന്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യും. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.നിര്‍മ്മല മുഖ്യാതിഥിയാകും. രാവിലെ 8.30 മുതല്‍ വൈകീട്ട് 4.മണി വരെ നടക്കുന്ന ക്യാമ്പില്‍ ബ്ലോക്കിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് കവിത പ്രേംരാജ് അറിയിച്ചു.
ADVERTISEMENT