25.3 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kechery സെന്‍സസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരില്‍ ഇടിച്ച് മാല കവര്‍ന്നു

സെന്‍സസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരില്‍ ഇടിച്ച് മാല കവര്‍ന്നു

395

 

സെന്‍സസ് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി 81 കാരിയുടെ തല ചുമരില്‍ ഇടിച്ച് മാല കവര്‍ന്നു.ചൂണ്ടലില്‍ വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം.സെന്‍സസ് എടുക്കാനെന്ന പേരില്‍ വീട്ടില്‍ പര്‍ദ്ദ ധരിച്ചെത്തിയ യുവതിയാണ്
ചൂണ്ടല്‍ സ്വദേശിനി ചാണാശ്ശേരി വീട്ടില്‍ 81 കാരിയായ തങ്കമണിയുടെ മാലയാണ് കവര്‍ന്നത്.

 

ADVERTISEMENT
error: Content is protected !!