24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Perumpilavu മലങ്കര ജെക്കബറ്റ് സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ കലോത്സവം; ചാലിശേരി എം.പി.പി.എം ചാമ്പ്യന്മാര്‍

മലങ്കര ജെക്കബറ്റ് സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ കലോത്സവം; ചാലിശേരി എം.പി.പി.എം ചാമ്പ്യന്മാര്‍

44

മലങ്കര ജെക്കബറ്റ് സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ കുന്നംകുളം ഡിസ്ട്രിക്ട് കലോല്‍സവത്തില്‍ ചാലിശേരി എം.പി.പി.എം സണ്‍ഡേ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 156 പോയിന്റ് നേടിയാണ ചാമ്പ്യന്‍മാരായത്. ജെ എസ് സി പെങ്ങാമുക്ക്, സെന്റ് മേരീസ് ആര്യംപാടം സണ്‍ഡേ സ്‌കൂളുകള്‍ രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. ആന്‍ലിയ കെ.എ, ലന മറിയ സിജോ, ഐറിന്‍ ചീരന്‍, ഹന്ന കൊള്ളന്നൂര്‍ എന്നിവര്‍ യഥാക്രമം സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. ആര്യപാടം സെന്റ് മേരീസ് യാക്കോബായ സിറിയന്‍ പള്ളിയില്‍ വെച്ച് നടന്ന സമാപന സമ്മേളനം എം.ജെ.എസ്.എസ്.എ തൃശൂര്‍ ഭദ്രാസന ഡയറക്ടര്‍ സി.പി. ബെന്നി കണ്ണാറ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!