മമ്മിയൂര്‍ മഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തുടക്കമായി

ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവക്ഷേത്രത്തിലെ നവരാത്രി മഹോത്സത്തിന് തുടക്കമായി. നൃത്ത സംഗീതോത്സവം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍ മുരളി ഉദ്ഘാടനം ചെയ്തു. മമ്മിയൂര്‍ ദേവസ്വം ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ ഹരിഹര കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചുമര്‍ ചിത്രാചാര്യന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം വയലിന്‍ വിദ്വാന്‍ ഗുരുവായൂര്‍ ജി.കെ. രാജമണിക്ക് സമ്മാനിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image