മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. മരത്തംകോട് എം.പി.എം യു.പി സ്കൂൾ ഡ്രൈവർ എയ്യാൽ സ്വദേശി മധുവാണ് അറസ്റ്റിലായത്.

ADVERTISEMENT