24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം ജനറല്‍ സെക്രട്ടറി ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു

യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം ജനറല്‍ സെക്രട്ടറി ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു

308

യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം ജനറല്‍ സെക്രട്ടറി ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു. അണ്ടത്തോട് പെരിയമ്പലം പരേതനായ കുഞ്ഞിമുത്തപ്പന്‍ വീട്ടില്‍ ശേഖരന്‍ മകന്‍ 33 വയസ്സുള്ള ശരത്താണ് മരിച്ചത്. ചാവക്കാട് സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ മാനേജരാണ്. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആറ്റുപുറം പരൂര്‍ നിദ്രാലയത്തില്‍ നടത്തും. കോമള മാതാവും കിരണ്‍, പ്രജില എന്നിവര്‍ സഹോദരങ്ങളുമാണ്.

ADVERTISEMENT
error: Content is protected !!