24.7 C
Kunnamkulam
Monday, August 3, 2026
Home CCTV Desk കപ്പൂര്‍ സ്വദേശിയെ തൊടുപുഴയിലെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കപ്പൂര്‍ സ്വദേശിയെ തൊടുപുഴയിലെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കപ്പൂര്‍ സ്വദേശിയെ തൊടുപുഴയിലെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചിറകുളം താമസിക്കുന്ന കരിപ്പാപറമ്പില്‍ മോഹനനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് വീട്ടില്‍ എത്തിക്കും.സംസ്‌ക്കാരം നാളെ നടക്കും.ഭവാനിയാണ് ഭാര്യ.ശ്രുതി മകളാണ്.

ADVERTISEMENT
error: Content is protected !!