പട്ടാമ്പിയില്‍ ഗൃഹനാഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി പണ്ടാരത്തില്‍ മോഹന്‍ദാസ് (69)ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ പെരുമുടിയൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്തായാണ് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ADVERTISEMENT