ഗുരുവായൂരില്‍ കാല്‍നട യാത്രക്കാരിയെ ബൈക്കിടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ഗുരുവായൂരില്‍ കാല്‍നട യാത്രക്കാരിയെ ബൈക്കിടിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്. കാല്‍നട യാത്രക്കാരി ഗുരുവായൂര്‍ സ്വദേശിനി വിളക്കത്തറ സിന്ധു, ബൈക്ക് യാത്രികന്‍ അഞ്ചങ്ങാടി പുതുവീട്ടില്‍ സല്‍മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പന്തായില്‍ ക്ഷേത്രത്തിന് സമീപം രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image