ചാലിശ്ശേരി ചീരന്‍ വീട്ടില്‍ ബേബി (84) നിര്യാതനായി

ചാലിശ്ശേരി ചീരന്‍ വീട്ടില്‍ ബേബി (84) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30ന് ചാലിശ്ശേരി സെന്റ് ഔഗിന്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. ബിന്നറ്റ് മാത്യു, ബിന്‍വിന്‍ ബേബി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image