31.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Guruvayur ഭാര്‍ഗവന്‍ പള്ളിക്കര അനുസ്മരണം ശനിയാഴ്ച

ഭാര്‍ഗവന്‍ പള്ളിക്കര അനുസ്മരണം ശനിയാഴ്ച

115

സിസിസി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഭാര്‍ഗവന്‍ പള്ളിക്കര അനുസ്മരണം ശനിയാഴ്ച്ച വൈകീട്ട് ആറിന് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടക്കും. വൈകീട്ട് ഏഴിന് ആലപ്പുഴ സൂര്യകാന്തി അവതരിപ്പിക്കുന്ന നാടകം കല്ല്യാണം അരങ്ങേറും.

ADVERTISEMENT
error: Content is protected !!